Question: ഇതുപോലൊരു മനുഷ്യൻ മാംസവും രക്തവുമായി ഈ ഭൂമിയിൽ എപ്പോഴെങ്കിലും നടന്നിട്ടുണ്ടെന്ന് വരും തലമുറകൾ വിശ്വസിക്കാൻ സാധ്യതയില്ല .ഗാന്ധിജിയെക്കുറിച്ചുള്ള ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്
A. ഗോപാലകൃഷ്ണ ഗോഖലെ
B. ബറാക് ഒബാമ
C. ഹോചിമിൻ
D. ആൽബർട്ട് ഐൻസ്റ്റീൻ
Similar Questions
പുതിയ കേന്ദ്രമന്ത്രി സഭയിലെ വനിതകളുടെ എണ്ണം എത്ര
A. 6
B. 7
C. 9
D. 10
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്?